ETV Bharat / state

വിലനിയന്ത്രണത്തിനായി സപ്ളൈകോ വിപണിയില്‍ ഇടപെടുമെന്ന് മന്ത്രി തിലോത്തമൻ

author img

By

Published : Sep 1, 2019, 4:33 PM IST

രാജാക്കാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. റേഷന്‍ ഔദാര്യമല്ല അവകാശമാണെന്നും എല്ലാവരും റേഷന്‍ വാങ്ങണമെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിർവഹിച്ചു

ഇടുക്കി: എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അധിക സാമ്പത്തിക ബാധ്യതയേറ്റെടുത്താണ് സപ്ലൈകോ മാര്‍ക്കറ്റ് വിപണിയില്‍ ഇടപെടുന്നതെന്ന് മന്ത്രി പി തിലോത്തമന്‍. റേഷന്‍ ഔദാര്യമല്ല അവകാശമാണെന്നും എല്ലാവരും റേഷന്‍ വാങ്ങണമെന്നും മന്ത്രി പറഞ്ഞു. രാജാക്കാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സപ്ലൈകോ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിർവഹിച്ചു

ചടങ്ങില്‍ മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍, വൈസ് പ്രസിഡന്‍റ് കെ പി അനില്‍, സപ്ലൈകോ കോട്ടം മേഖലാ മാനേജര്‍ എലിസബത്ത് ജോര്‍ജ്ജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Intro:അധിക സാമ്പത്തീക ഭാരം ഏറ്റെടുത്തുകൊണ്ടാണ് സപ്ലൈക്കോ മാര്‍ക്കറ്റ് ഇടപെടല്‍ നടത്തുന്നതെന്ന് മന്ത്രി പി തിലോത്തമന്‍ റേഷന്‍ ഔദാര്യമല്ല അവകാശമാണെന്നും എല്ലാവരും റേഷന്‍ വാങ്ങണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. രാജാക്കാട്ടില്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Body:എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അധിക സാമ്പത്തീക ബാധ്യതയേറ്റെടുത്താണ് കമ്പോളത്തില്‍ വില പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി സപ്ലൈക്കോ മാര്‍ക്കറ്റ് ഇടപെടല്‍ നടത്തുന്നത്.

ബൈറ്റ്..1..പി തിലോത്തമന്‍. ഭക്ഷ്യ സിവില്‍സപ്ലൈസ് ലീഗല്‍മെട്രോളജിവകുപ്പ് മന്ത്രി..

റേഷന്‍ ആരുടേയും ഔദാര്യമല്ല. മറിച്ച് അവകാശമാണെന്നും എല്ലാവരും റേഷന്‍ വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബൈറ്റ്..2..പി തിലോത്തമന്‍. ഭക്ഷ്യ സിവില്‍സപ്ലൈസ് ലീഗല്‍മെട്രോളജിവകുപ്പ് മന്ത്രി..
Conclusion:യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, വൈസ് പ്രസിഡന്റ് കെ പി അനില്‍.സപ്ലൈകോ കോട്ടം മേഖലാ മാനേജര്‍ എലിസബത്ത് ജോര്‍ജ്ജ,് സി പി ഐ ജില്ലാ സെക്രട്ടരി കെ കെ ശിവരാമന്‍, കെ പി സി എക്‌സികൂട്ടീവ് അംഗം ആര്‍ ബാലന്‍പിള്ള, സി പി ഐ ജില്ലാ കമ്മറ്റി അംഗം വി എ കുഞ്ഞുമോന്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.