ETV Bharat / state

കട്ടപ്പനയിൽ വീണ്ടും തെരുവുനായ ആക്രമണം - വീണ്ടും തെരുവുനായ ആക്രമണം

കട്ടപ്പനയിൽ ഇന്നലെ രാത്രിയിയുണ്ടായ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു.

കട്ടപ്പനയിൽ വീണ്ടും തെരുവുനായ ആക്രമണം
author img

By

Published : Oct 6, 2019, 12:27 PM IST

Updated : Oct 6, 2019, 1:17 PM IST

ഇടുക്കി: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കട്ടപ്പനയിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ഇന്നലെ രാത്രിയില്‍ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. കട്ടപ്പന വള്ളക്കടവ് സ്വദേശിയായ സോജൻ ഇലവുങ്കൽ, നരിയംപാറ സ്വദേശി റോബിൻ പണ്ടാരക്കുന്നേൽ , ബാബു, അച്ചാമ്മ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ ഇവരുടെ കാലുകൾക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കട്ടപ്പനയിൽ വീണ്ടും തെരുവുനായ ആക്രമണം

കട്ടപ്പന നഗരസഭയിൽ മുൻപും തെരുവുനായ ശല്യം രൂക്ഷമായിരുന്നു. തെരുവുനായകളെ വന്ധ്യംകരിക്കുന്ന പ്രവർത്തനം നഗരസഭ നടത്തണമെന്ന ആവശ്യവും പ്രദേശത്ത് ശക്തമാണ്.

Intro:

Body:dog attack

Conclusion:
Last Updated : Oct 6, 2019, 1:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.