ഇടുക്കി: കോട്ടയം,ഇടുക്കി ജില്ലകളെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചങ്കിലും ലോക്ക് ഡൗൺ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ഇടുക്കി നിയോജകമണ്ഡലത്തിലെ എല്ലാ സാമൂഹിക അടുക്കളയിലേക്കുമുളള ഭക്ഷ്യവിഭവങ്ങൾ റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ വിതരണം ചെയ്‌തു. റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ സഹകരണത്തോടെയാണ് എല്ലാ സാമൂഹിക അടുക്കളകളിലേക്കും, അഗതിമന്ദിരങ്ങളിലേക്കും അരിയും, ഭക്ഷ്യവസ്‌തുക്കളും വിതരണം ചെയ്‌തത്. ലോക്ക് ഡൗൺ പ്രഖ്യപിച്ചതോടെ അനാഥാലയങ്ങളുടെയും ,അഗതി മന്ദിരങ്ങളും നടത്തിപ്പു ദുഷ്‌കരമായിരുന്നു.
സാമൂഹിക അടുക്കളയിലേക്കുളള ഭക്ഷ്യവിഭവങ്ങൾ നൽകി റോഷി അഗസ്റ്റിൻ എംഎൽഎ
സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ സഹകരണത്തോടെയാണ് എല്ലാ സാമൂഹിക അടുക്കളകളിലേക്കും, അഗതിമന്ദിരങ്ങളിലേക്കും അരിയും, ഭക്ഷ്യവസ്‌തുക്കളും വിതരണം ചെയ്‌തത്