ETV Bharat / state

പാട്ടും കവിതയുമായി കുട്ടികള്‍ക്കൊപ്പം കവി അനില്‍ പനച്ചൂരാൻ

സേനാപതി മാര്‍ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ വാർഷികാഘോഷം സംഘടിപ്പിച്ചു

അനില്‍ പനച്ചൂരാൻ  സേനാപതി മാര്‍ബേസില്‍ സ്‌കൂൾ  പ്രശസ്‌ത കവി അനില്‍ പനച്ചൂരാൻ  വാർഷിക ആഘോഷം  school anniversary in marbase senapathi  popular poet anil panachooran  anil panachooran
പനച്ചൂരാൻ
author img

By

Published : Jan 12, 2020, 4:56 PM IST

ഇടുക്കി: പുതിയ തലമുറക്ക് വായനയുടെയും സാംസ്‌കാരിക മൂല്യങ്ങളുടെയും പ്രാധാന്യം പകര്‍ന്നു നല്‍കി സേനാപതി മാര്‍ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ വാർഷിക ആഘോഷം. പാട്ടും കവിതയുമായി കുട്ടികള്‍ക്കൊപ്പം പ്രശസ്‌ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാൻ പങ്കെടുത്തു. ഉപയോഗിച്ച് ഉപേക്ഷിക്കേണ്ട ഒരു സ്ഥലമായാണ് മനുഷ്യനിന്ന് പ്രപഞ്ചത്തെ കാണുന്നതെന്ന് അനിൽ പനച്ചൂരാന്‍ പറഞ്ഞു.

എഴുത്തും വായനയും മലയാളത്തിന്‍റെ സംസ്‌കാരം എന്ന സന്ദേശം പകര്‍ന്നാണ് വാർഷിക ആഘോഷം സംഘടിപ്പിച്ചത്. വാർഷിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് ഉദ്‌ഘാടനം ചെയ്‌തു. പുതുതലമുറ വായനയുടെ ലോകത്ത് നിന്നും അകന്നു പേകുന്ന കാലത്ത് കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും എഴുത്തിന്‍റെ വഴിയെ കൈപിടിച്ച് നടത്തുന്നതിനുമായി വിവിധ പരിപാടികളാണ് സ്‌കൂളിൽ നടത്തുന്നത്.

Intro:പുതിയ തലമുറിയില്‍ വായനയുടേയും സാംസ്‌ക്കാരിക മൂല്യങ്ങളുടേയും പ്രാധാന്യം പകര്‍ന്ന് നല്‍കി സേനാപതി മാര്‍ബേസില്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടി സ്‌കൂളില്‍ വാർഷിക ആഘോഷം സംഘടിപ്പിച്ചു. പാട്ടും കവിതയുമായി കുട്ടികള്‍ക്കൊപ്പം പ്രശസ്ത കവി അനില്‍ പനച്ചൂരാൻ പങ്കെടുത്തു.Body:ഹോള്‍ഡ്..ആംബിയന്‍സ് കവിത അനില്‍ പനച്ചൂരാന്‍..

വി ഒ..

പുതിയ തലമുറ വായനയുടെ ലോകത്തു നിന്നും അകന്നുപേകുന്ന കാലത്ത് കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും എഴുത്തിന്റെ വഴിയേ കൈപിടിച്ച് നടത്തുന്നതിനും വേണ്ടി സേനാപതി മാര്‍ബ്ബേസില്‍ സ്‌കൂളില്‍ വിവിധങ്ങളായ പരിപാടിയാണ് സഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇത്തവണ സ്‌കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് എഴത്തും വായനയും മലയാളത്തിന്റെ സംസ്‌കാരം എന്ന സന്ദേശം പകര്‍ന്ന് നല്‍കി വാർഷിക സമ്മേളനം സംഘടിപ്പിച്ചത്. വാർഷിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ് ഉത്ഘടനം നിർവഹിച്ചു പ്രശസ്ഥ കവിയും ഗാന രജിതാവുമായ അനില്‍ പനച്ചൂരാന്‍ സന്ദേശം നൽകി ഉപയോഗിച്ച് ഉപേക്ഷിക്കേണ്ട ഒരു സ്ഥലമായിട്ടാണ് ഇന്ന് പ്രപഞ്ചത്തെ കാണുന്നതെന്ന് പനച്ചൂരാന്‍ പറഞ്ഞു.

ബൈറ്റ്..അനില്‍ പനച്ചൂരാന്‍, കവി.
Conclusion:E tv bharath idukki
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.