ETV Bharat / state

ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരൻ തൂങ്ങി മരിച്ചു

മൂന്ന് ദിവസത്തെ അവധിയെടുത്താണ് ഇയാൾ ഇടുക്കി എആർ ക്യാമ്പില്‍ നിന്ന് പോയത്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നതായാണ് സൂചന

ഇടുക്കി എആർ ക്യാമ്പ്  പൊലീസുകാരൻ ആത്മഹത്യ  idukki a r camp  police officer suicide
ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരൻ തൂങ്ങി മരിച്ചു
author img

By

Published : Jan 26, 2020, 10:59 PM IST

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് പൊലീസുകാരനെ ലോഡ്‌ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ ജോജി ജോർജാണ് തൂങ്ങി മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തെ അവധിയെടുത്താണ് ഇയാൾ ഇടുക്കി എആർ ക്യാമ്പില്‍ നിന്ന് പോയത്. ഇയാൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. മുട്ടത്ത് തന്നെ മറ്റൊരു അപ്പാർട്ട്മെന്‍റിലാണ് ഇയാളുടെ ഭാര്യയും മക്കളും താമസിക്കുന്നത്. അവധിയെടുത്ത് അവിടേക്ക് പോകാതെ മറ്റൊരു ലോഡ്‌ജില്‍ മുറിയെടുത്ത സാഹചര്യം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള പൊലീസ് അധികാരികൾ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

ഇടുക്കി എ.ആർ ക്യാമ്പിലെ പോലീസുകാരൻ ആത്മഹത്യ ചൈയ്ത സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നു. തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് ലോഡ്ങിൽ തൂങ്ങി മരിച്ച നിലയിലാണ് പോലീസുകാരനെ കണ്ടെത്തിയത്.രണ്ടു ദിവസമായി ഇയാളെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. മൂന്നു ദിവസത്തെ അവധി എടുത്ത് ആണ് ഇയാൾ ഇടുക്കി എആർ.ക്യാമ്പിൽ നിന്നും പോന്നത്. പണമിടപാടുകളുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നമുള്ളതായി പറയപ്പെടുന്നുണ്ട്. മുട്ടത്ത് തന്നെ മറ്റൊരു അപ്പാർട്ട്മെന്റിലാണ് ഭാര്യയും മക്കളും ഉള്ളത്. അവധി എടുത്ത് അവിടേയ്ക്ക് പോകാതെ മറ്റൊരു ലോഡ്ജിൽ മുറിയെടുക്കുവാനുള്ള സാഹചര്യം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുകയാണ്. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള പോലീസ് അധികാരികൾ സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.