ഇടുക്കി: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കങ്ങളില്ലാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. ജോസ്.കെ മാണിയുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഥമില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
കുട്ടനാട്ടില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ് - കുട്ടനാട് ഉപതെരഞ്ഞെടുപ്പ്
സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമെന്നും പി.ജെ ജോസഫ് പറഞ്ഞു.
പി.ജെ ജോസഫ്
ഇടുക്കി: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കങ്ങളില്ലാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ഥിയെ നിശ്ചയിക്കും. ജോസ്.കെ മാണിയുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഥമില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്
രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് പി ജെ ജോസഫ്
ജോസ് കെ മാണിയുടെ അഭിപ്രായങ്ങൾക്ക് അർത്ഥമില്ല
കേരള കോൺഗ്രസ് സ്ഥാനാർത്ഥി തർക്കമില്ലാതെ മത്സരിക്കും
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥിയെ നിശ്ചയിക്കും
Regards,
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520