ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കാഴ്‌ചവെച്ച വികസന മുന്നേറ്റത്തിന്‍റെ നേര്‍ക്കാഴ്‌ച ഒരുക്കി ഫോട്ടോ പ്രദർശനം. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. വാഴത്തോപ്പിൽ സാന്ത്വന സ്‌പർശം വേദിയുടെ സമീപമാണ് പ്രദർശനമൊരുക്കിയത്. ജില്ലയുടെ സമഗ്ര പുരോഗതിയും വികസനവും ചിത്രീകരിക്കുന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനവധി പേര്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തി.
വികസന ചിത്രങ്ങളുടെ ഫോട്ടോ എക്‌സിബിഷൻ - ഫോട്ടോ എക്‌സിബിഷൻ
ജില്ലയുടെ സമഗ്ര പുരോഗതിയും വികസനവും ചിത്രീകരിക്കുന്ന നൂറിലേറെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്.
![വികസന ചിത്രങ്ങളുടെ ഫോട്ടോ എക്‌സിബിഷൻ photo exhibition idukki idukki's development story ഫോട്ടോ എക്‌സിബിഷൻ ഇടുക്കി ഇന്‍ഫര്‍മേഷന്‍ ഓഫീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10683890-thumbnail-3x2-idk.jpg?imwidth=3840)
വ്യത്യസ്‌തയായി വികസന ചിത്രങ്ങളുടെ ഫോട്ടോ എക്‌സിബിഷൻ