ഇടുക്കി: എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം എന്താണെന്ന് കോടതി ഉത്തരവ് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്ന് വി.ഡി സതീശൻ. എം.എൽ.എ കെപിസിസിക്ക് നൽകിയ വിശദീകരണം ഇതുവരെ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. വിശദീകരണം പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശൻ കട്ടപ്പനയിൽ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിലിന്‍റെ വിശദീകരണം ഇതുവരെ പരിശോധിച്ചില്ലെന്ന് വിഡി സതീശൻ - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം എന്താണെന്ന് കോടതി ഉത്തരവ് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്ന് വി.ഡി സതീശൻ ഇടുക്കിയില്‍ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ്; മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യം കോടതി ഉത്തരവ് പരിശോധിച്ച ശേഷം വ്യക്തമാകുവെന്ന് വിഡി സതീശന്‍