ETV Bharat / state

പെട്ടിമുടി ദുരന്തം: മൂന്ന്‌ മൃതദേഹം കൂടി കണ്ടെത്തി; മരണം 55 - one more death pettimudy landslide accident

പെട്ടിമുടിയോട് ചേർന്നുള്ള പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പെട്ടിമുടി ദുരന്തം  മരണം 53 ആയി  മരണ സംഖ്യ ഉയരുന്നു  ഇടുക്കി  രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തം  one more death pettimudy landslide accident  pettimudy landslide accident
പെട്ടിമുടി ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 53 ആയി
author img

By

Published : Aug 12, 2020, 11:02 AM IST

Updated : Aug 12, 2020, 2:25 PM IST

ഇടുക്കി: രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പെട്ടിമുടിയോട് ചേർന്നുള്ള പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരിതത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇനി 15 പേരെ കൂടെ കണ്ടെത്താനുണ്ട്‌.

Last Updated : Aug 12, 2020, 2:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.