ETV Bharat / state

പുഴയിൽ കാൽവഴുതി വീണ് വയോധികൻ മരിച്ചു - OLD MAN DIES AFTER FALLING IN RIVER

ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ മോഹനൻ രാത്രിയായിട്ടും തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുകയായിരുന്നു.

പുഴയിൽ കാൽവഴുതി വീണ് വയോധികൻ മരിച്ചു  ഇടുക്കിയിൽ വയോധികൻ മരിച്ചു  പുഴയിൽ വീണ് വയോധികൻ മരിച്ചു  കാൽവഴുതി വീണ് വയോധികൻ മരിച്ചു  പൂപ്പാറ പള്ളിക്കരയിൽ മോഹനൻ  OLD MAN DIES idukki news  OLD MAN DIES AFTER FALLING IN RIVER  idukki death news
പുഴയിൽ കാൽവഴുതി വീണ് വയോധികൻ മരിച്ചു
author img

By

Published : Oct 18, 2021, 2:11 PM IST

ഇടുക്കി: പുഴയിൽ കാൽ വഴുതി വീണ് വയോധികൻ മരിച്ചു. പൂപ്പാറ പള്ളിക്കരയിൽ മോഹനൻ (65) ആണ് ഞായറാഴ്‌ച വൈകിട്ട് വീടിന് സമീപത്തെ പന്നിയാർ പുഴയിൽ വീണ് മരിച്ചത്. ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ മോഹനൻ രാത്രിയായിട്ടും തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുകയായിരുന്നു.

രാത്രി എട്ടരയോടെയാണ് മോഹനന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നൽകി.

READ MORE: മരണമെത്തുന്ന നേരം... ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത മഴ ദൃശ്യങ്ങളില്‍ കുട്ടികളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.