ഇടുക്കി: കക്കുന്നവരുടെയും കള്ളന് കഞ്ഞിവെച്ചവന്മാരുടെയും സർക്കാരായ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരാൻ പാടില്ലെന്നും എൽഡിഎഫിന്‍റെ സർക്കാരാണ് വീണ്ടും അധികാരത്തിൽ വരേണ്ടതെന്നും മന്ത്രി എം.എം.മണി. എൽഡിഎഫ് കജനപാറ തെരഞ്ഞെടുപ്പ് മേഖല കൺവെൻഷൻ ഉത്ഘടാനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഉടുമ്പൻചോലയിൽ രണ്ടാം ഘട്ട പ്രചാരണ പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് കൺവെൻഷനുകൾ നടത്തുന്നത്. മണ്ഡലം കൺവെൻഷൻ പൂർത്തിയാക്കിയ ശേഷമാണ് മേഖല കൺവൻഷനുകൾ ആരംഭിച്ചത്. മേഖല കൺവെൻഷനുകളും അവസാന ഘട്ടത്തിലാണ്.
കക്കുന്നവരുടെയും കള്ളന് കഞ്ഞിവെച്ചവന്മാരുടെയും സർക്കാൻ വരാൻ പാടില്ലെന്ന് എംഎം മണി - കക്കുന്നവരുടെയും കള്ളന് കഞ്ഞിവെച്ചവന്മാരുടെയും സർക്കാൻ
എൽഡിഎഫ് കജനപാറ തെരഞ്ഞെടുപ്പ് മേഖല കൺവെൻഷൻ ഉത്ഘടാനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം