ETV Bharat / state

ധീരജ് കൊലപാതകം; കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്കുതെളിയിക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവനയെന്ന് എംഎം മണി

സുധാകരൻ ആദ്യം മുതൽ കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് സംശയമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

author img

By

Published : Jan 16, 2022, 5:48 PM IST

ധീരജ് കൊലപാതകത്തില്‍ എംഎം മണി  കെ സുധാകരനെതിരെ എം എം മണി  ധീരജിന്‍റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കെന്ന് എം എം മണി
ധീരജ് കൊലപാതകം; കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്കുതെളിയിക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവനയെന്ന് എം എം മണി

ഇടുക്കി: ധീരജ് കൊലപാതകത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവനകളെന്ന് എം.എം മണി എംഎല്‍എ. സുധാകരൻ ആദ്യം മുതൽ കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം നടത്തിയിട്ട് അതിനെ ന്യായീകരിക്കുന്നത് കോൺഗ്രസിന്‍റെ അധപതനത്തിന്‍റെ ഭാഗമാണ്.

Also Read: ധീരജ് കൊലപാതകം: കോൺഗ്രസിന്‍റെ സംസ്‌കാരത്തിനെതിരെ ശക്‌തമായ ജനവികാരം ഉയരണമെന്ന് മുഖ്യമന്ത്രി

ധീരജ് കൊലപാതകത്തിൽ പ്രതികളെ രക്ഷിക്കുവാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. കേരളത്തിൽ വരും നാളുകളിൽ സുധാകരന്‍റെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന അക്രമങ്ങൾക്ക് ഉള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.