ETV Bharat / state

വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി - rajakad

രാജാക്കാട് ഗവ.ഹയർ സെക്കന്‍ററി സ്കൂൾ ഹൈടെക് ബ്ലോക്കിന്‍റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി  idukki  mmmani  rajakad  എം.എം. മണി
വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി
author img

By

Published : Sep 13, 2020, 6:25 PM IST

ഇടുക്കി: വിദ്യാഭ്യാസ രംഗത്ത് നമ്മൾ വലിയ തോതിലുള്ള ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്‍റെ ഭാഗമായി മികവിന്‍റെ കേന്ദ്രമായി പ്രഖ്യാപിച്ച രാജാക്കാട് ഗവ.ഹയർ സെക്കന്‍ററി സ്കൂൾ ഹൈടെക് ബ്ലോക്കിന്‍റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണി

കിഫ്ബി ഫണ്ട് 3.05 കോടി രൂപയും, മന്ത്രിയുടെ 10.52 ലക്ഷം രൂപ പ്രാദേശിക ഫണ്ടും ചേർത്ത് 31552000 രൂപ മുടക്കിയാണ് 16 ഹൈടെക്‌ ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങളുമായി നിർമ്മാണം നടത്തുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം.എസ് സതി, പി ടി എ പ്രസിഡന്‍റ് എ.ഡി സന്തോഷ്, എസ് എം സി ചെയർമാൻ കെ.കെ രാജൻ, പ്രിൻസിപ്പാൾ ബിനോയ് എൻ.ജോൺ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.