ETV Bharat / state

ഗണിതോത്സവത്തിന് തുടക്കം

author img

By

Published : Jan 21, 2020, 4:27 PM IST

Updated : Jan 21, 2020, 5:09 PM IST

കാന്തിപ്പാറ സെന്‍റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളിലാണ് ഗണിതോത്സവം നടക്കുന്നത്

The beginning of the math festival in Idukki  : കാന്തിപ്പാറ സെന്‍റ് സെബാസ്റ്റ്യൻ ഹൈസ്കൂളില്‍  ഗണിതോത്സവത്തിന് തുടക്കം  ഇടുക്കി
ഗണിതോത്സവത്തിന് തുടക്കം

ഇടുക്കി: കാന്തിപ്പാറ സെന്‍റ് സെബാസ്റ്റ്യൻ ഹൈസ്‌കൂളില്‍ ഗണിതോത്സവത്തിന് തുടക്കമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായാണ് ഗണിതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലാണ് ഗണിതോത്സവം. വിദ്യാർത്ഥികളിൽ ഗണിത താല്‍പര്യം വളർത്തുക, ഗണിതത്തോടുള്ള ഭയം ഇല്ലാതാക്കുക, ഗണിതത്തെ ജീവിതപ്രശ്ങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റുക,ഗണിത പഠനത്തിൽ ആത്മവിശ്വാസം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷ നെടുങ്കണ്ടം ബി.ആർ.സി യുടെ നേതൃത്വത്തിലാണ് ഗണിതോത്സവം നടത്തുന്നത്. രാജകുമാരി, സേനാപതി പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 6 ,7 ,8 ക്ലാസുകളിലെ നൂറോളം കുട്ടികളാണ് ഗണിതോത്സവത്തിൽ പങ്കെടുക്കുന്നത്.

Intro:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നടന്നു വരുന്ന ഗണിതോത്സവത്തിന് കാന്തിപ്പാറ സെന്റ് സെബാസ്റ്റിയൻ ഹൈസ്കൂൾ തുടക്കമായി മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഗണിതോത്സവത്തിൽ വിവിധവിദ്യാലയങ്ങളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത് Body:വിദ്യാർത്ഥികളിൽ ഗണിത താല്പര്യം വളർത്തുക,ഗണിതത്തോടുള്ള ഭയം ഇല്ലാതാക്കുക, ഗണിതത്തെ ജീവിതപ്രശ്ങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപാധിയാക്കിമാറ്റുക,ഗണിത പഠനത്തിൽ ആത്മവിശ്വാസം വളർത്തുക,തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സമഗ്ര ശിക്ഷ നെടുങ്കണ്ടം ബി.ആർ.സി യുടെ നേതൃത്വത്തിൽ കാന്തിപ്പാറ സ്കൂളിൽ ഗണിതോത്സവം സംഘടിപ്പിച്ചത്.

ബൈറ്റ് കരോളിൻ പ്രധാന അദ്ധ്യാപിക,Conclusion:രാജകുമാരി,സേനാപതി പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുമായി 6 ,7 ,8 ക്ലാസുകളിലെ നൂറോളം കുട്ടികളാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഗണിതോത്സവത്തിൽ പങ്കെടുക്കുന്നത്.
Last Updated : Jan 21, 2020, 5:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.