ETV Bharat / state

രാജകുമാരി പഞ്ചായത്തിൽ 31 വരെ ലോക്‌ ഡൗൺ - രാജകുമാരി ഗ്രാമപഞ്ചായത്ത് വാര്‍ത്ത

സമീപ പഞ്ചായത്തുകളായ രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നിവിടങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം

rajakumari panchayat news lock down news രാജകുമാരി ഗ്രാമപഞ്ചായത്ത് വാര്‍ത്ത ലോക്ക് ഡൗണ്‍ വാര്‍ത്ത
രാജകുമാരി പഞ്ചായത്ത്
author img

By

Published : Jul 25, 2020, 3:55 AM IST

ഇടുക്കി: സമീപ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപന ഭീക്ഷണി നിലനിൽക്കുന്നതിനാൽ രാജകുമാരി പഞ്ചായത്തിൽ ഇന്ന് മുതല്‍ 31ാം തിയ്യതി വരെ ലോക്‌ ഡൗൺ. കൊവിഡ് ജാഗ്രത കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമീപ പഞ്ചായത്തുകളായ രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നിവിടങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്.

ആരോഗ്യവകുപ്പിന്‍റെയും പൊലീസിന്‍റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.