ETV Bharat / state

കട്ടപ്പന ഫെസ്റ്റിന് തുടക്കം; ഉത്സവ ലഹരിയില്‍ നഗരം

സംവിധായകൻ ജോണി ആന്‍റണി ഫെസ്റ്റ് ദ്ഘാടനം ചെയ്‌തു

കട്ടപ്പന ഫെസ്റ്റിന് ആവേശത്തോടെ തുടക്കം  kattapana fest started  idukki kattapana  kattapana fest  കട്ടപ്പന ഫെസ്റ്റ്
കട്ടപ്പന ഫെസ്റ്റിന് ആവേശത്തോടെ തുടക്കം
author img

By

Published : Dec 18, 2019, 11:15 PM IST

Updated : Dec 19, 2019, 12:00 AM IST

ഇടുക്കി: കട്ടപ്പന ഫെസ്റ്റിന് തുടക്കമായി. നഗരസഭയിലെ കുടുംബശ്രീകളിൽ നിന്ന്‌ നിരവധി വനിതകൾ പങ്കെടുത്ത സാംസ്‌കാരിക റാലിയോടെയാണ് ഫെസ്റ്റ്‌ ആരംഭിച്ചത്. വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും റാലിക്ക് വർണപ്പകിട്ടേകി. സംവിധായകൻ ജോണി ആന്‍റണി ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. ജനുവരി ഒന്ന് വരെയാണ് ഫെസ്റ്റ് നടക്കുന്നത്.

കട്ടപ്പന ഫെസ്റ്റിന് തുടക്കം; ഉത്സവ ലഹരിയില്‍ നഗരം

ഇടുക്കിയും കട്ടപ്പനയും മലയാള ചിത്രങ്ങളുടെ ഭാഗ്യ ലൊക്കേഷനാണെന്നും മലയാള ചലച്ചിത്രലോകം ഇടുക്കിയോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും ജോണി ആന്‍റണി പറഞ്ഞു. ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനാണ് നഗരസഭയുടെ തീരുമാനം. മുൻസിപൽ സ്റ്റേഡിയത്തിലെ ഫെസ്റ്റ് നഗരിയിലാണ് പൊതുസമ്മേളനം നടന്നത്.

Intro:കട്ടപ്പന ഫെസ്റ്റിന് ആവേശോജ്ജ്വല തുടക്കം. സംവിധായകൻ ജോണി ആന്റണി ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനുവരി 1 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
Body:

വി.ഒ

നഗരസഭയിലെ കുടുംബശ്രീകളിൽ നിന്നു നിരവധി വനിതകൾ പങ്കെടുത്ത സാംസ്കാരിക റാലിയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. വാദ്യഘോഷങ്ങളും, നിശ്ചലദൃശ്യങ്ങളും, കലാരൂപങ്ങളും റാലിയ്ക്ക് വർണ്ണപ്പകിട്ടേകി.തുടർന്ന് മുൻസിപ്പൽ സ്‌റ്റേഡിയത്തിലെ ഫെസ്റ്റ് നഗരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത ചലചിത്ര സംവിധായകൻ ജോണി ആന്റണി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഇടുക്കിയും ,കട്ടപ്പനയും മലയാള ചിത്രങ്ങളുടെ ഭാഗ്യ ലോക്കേഷനാണെന്നും, മലയാള ചലചിത്ര ലോകം ഇടുക്കിയോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും ജോണി ആന്റണി പറഞ്ഞു.

ബൈറ്റ്

ജോണി ആന്റണി
(ചലച്ചിത്ര സംവിധായകൻ)

Conclusion:ജനുവരി ഒന്നുവരെ സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റിൽ ലഭിക്കുന്ന ലാഭവിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനാണ് നഗരസഭ തീരുമാനം.

ETV BHARAT IDUKKI
Last Updated : Dec 19, 2019, 12:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.