ETV Bharat / state

കല്ലാര്‍ ഡാമില്‍ മീന്‍ പിടിത്തത്തിന് വിലക്ക്

ഡാമിന് സമീപത്തെ കുത്തനെയുള്ള പാറയില്‍ ഇരുന്നുള്ള മീന്‍പിടിത്തത്തിന്‍റെ അപകട സാധ്യത കണക്കിലെടുത്താണ് കെഎസ്ഇബിയുടെ തീരുമാനം.

author img

By

Published : Feb 13, 2021, 2:41 PM IST

kallar dam idukki  kseb restricts fishing  kallar dam fishing  കല്ലാര്‍ ഡാം മീന്‍പിടിത്തം  കെഎസ്ഇബി കല്ലാര്‍ ഡാം  മീന്‍ പിടിത്തത്തിന് വിലക്ക്
കല്ലാര്‍ ഡാമില്‍ മീന്‍ പിടിത്തത്തിന് വിലക്ക്

ഇടുക്കി: കല്ലാര്‍ ഡാമില്‍ നിന്നും മീന്‍ പിടിയ്ക്കുന്നതിന് കെഎസ്ഇബി നിരോധനം ഏര്‍പ്പെടുത്തി. അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. നേരത്തെ ഡാമിന് സമീപത്തെ കുത്തനെയുള്ള പാറയില്‍ ഇരുന്ന് മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണ് എഴുകുംവയല്‍ സ്വദേശിയായ യുവാവ് മരിച്ചിരുന്നു.

കല്ലാര്‍ ഡാമിലേയ്ക്ക് ഒഴുക്ക് ഇല്ലാത്തതിനാല്‍ ജലനിരപ്പ് ഇല്ലെന്ന പ്രതീതിയാണ്. എന്നാല്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങള്‍ താരതമ്യേന ആഴമേറിയ പ്രദേശങ്ങളാണ്. മുമ്പും ഇതേ പ്രദേശത്ത് അപകടങ്ങളുണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.