ഇടുക്കി: ജില്ലയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ ഉള്‍പ്പെടുന്നു. 177 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു.
ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - corona virus
177 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്
![ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു idukki reports 216 new covid cases idukki covid 19 ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് കൊവിഡ് 19 ഇടുക്കി corona virus കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9765488-1064-9765488-1607089407424.jpg?imwidth=3840)
ഇടുക്കിയില്‍ 216 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു