ഇടുക്കി: ജില്ലയിൽ 155 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 127 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകൻ, ഒരു വിദേശി, അന്യ ജില്ലയിൽ നിന്നെത്തിയ രണ്ടു പേർ എന്നിവർക്കാണ് ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഇടുക്കിയിൽ 155 പേർക്ക് കൂടി കൊവിഡ് - 155 new covid cases in idukki
സമ്പർക്കത്തിലൂടെ 127 പേർക്കാണ് കൊവിഡ് ബാധിച്ചത്
ഇടുക്കിയിൽ 155 പേർക്ക് കൂടി കൊവിഡ്