ETV Bharat / state

മഴക്കെടുതിയില്‍ ദുരിതം നിറഞ്ഞ് ഇടുക്കി, ദൃശ്യങ്ങളും ചിത്രങ്ങളും - ലോവർ പെരിയാർ ഡാം തുറന്നു

കാഞ്ഞാറില്‍ ഒഴുക്കില്‍ പെട്ട കാറിലുണ്ടായിരുന്ന പെൺകുട്ടി മരണപ്പെട്ടു. ജില്ലയിൽ മലങ്കര, ലോവർ പെരിയാർ അണകെട്ടുകൾ തുറന്നു.

idukki rain updates  malankara and lower periyar dams opened  malankara dam  malankara dam opened  lower periyar dam opened  idukki rain  ഇടുക്കി മഴ  ഇടുക്കി വാർത്ത  ഇടുക്കി മഴ വാർത്ത  ഇടുക്കി ഡാം തുറന്നു  മലങ്കര ഡാം  മലങ്കര ഡാം തുറന്നു  ലോവർ പെരിയാർ ഡാം  ലോവർ പെരിയാർ ഡാം തുറന്നു
idukki rain updates
author img

By

Published : Oct 16, 2021, 5:02 PM IST

Updated : Oct 16, 2021, 5:26 PM IST

ഇടുക്കി: ഇന്നലെ രാത്രി മുതല്‍ പെയ്ത മഴയില്‍ ഇടുക്കി ജില്ലയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലകളിലാണ് ദുരിതം കൂടുതലുണ്ടായത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ മലയോര മേഖലകൾ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. താഴ്‌ന്ന പ്രദേശങ്ങൾ പലതും ഇപ്പോഴും വെള്ളത്തിനടിയിലായി.

കാഞ്ഞാറില്‍ ഒഴുക്കില്‍ പെട്ട കാറിലുണ്ടായിരുന്ന പെൺകുട്ടി മരണപ്പെട്ടു. ജില്ലയുടെ മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. തോട്ടം മേഖലകളില്‍ അടക്കം കനത്ത ജാഗ്രത നിർദേശമുണ്ട്. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജരായിരിക്കാൻ ജില്ലാ ഭരണകൂടം പൊലീസിനും മറ്റ് വകുപ്പുകൾക്കും നിർദേശം നല്‍കി.

മഴക്കെടുതിയില്‍ ദുരിതം നിറഞ്ഞ് ഇടുക്കി
idukki rain updates  malankara and lower periyar dams opened  malankara dam  malankara dam opened  lower periyar dam opened  idukki rain  ഇടുക്കി മഴ  ഇടുക്കി വാർത്ത  ഇടുക്കി മഴ വാർത്ത  ഇടുക്കി ഡാം തുറന്നു  മലങ്കര ഡാം  മലങ്കര ഡാം തുറന്നു  ലോവർ പെരിയാർ ഡാം  ലോവർ പെരിയാർ ഡാം തുറന്നു  മഴക്കെടുതിയില്‍ ദുരിതം നിറഞ്ഞ് ഇടുക്കി  മ
മഴക്കെടുതിയില്‍ ദുരിതം നിറഞ്ഞ് ഇടുക്കി
idukki rain updates  malankara and lower periyar dams opened  malankara dam  malankara dam opened  lower periyar dam opened  idukki rain  ഇടുക്കി മഴ  ഇടുക്കി വാർത്ത  ഇടുക്കി മഴ വാർത്ത  ഇടുക്കി ഡാം തുറന്നു  മലങ്കര ഡാം  മലങ്കര ഡാം തുറന്നു  ലോവർ പെരിയാർ ഡാം  ലോവർ പെരിയാർ ഡാം തുറന്നു  മഴക്കെടുതിയില്‍ ദുരിതം നിറഞ്ഞ് ഇടുക്കി
മലയോര മേഖലകൾ മണ്ണിടിച്ചില്‍

താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ALSO READ: കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരു മരണം ; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

ജില്ലയിൽ രണ്ട് അണക്കെട്ടുകൾ കൂടി തുറന്നു. മലങ്കരയും ലോവർ പെരിയാർ അണകെട്ടുമാണ് തുറന്നത്. ജലനിരപ്പ് വളരെ വേഗം ഉയരുന്ന സാഹചര്യത്തിലാണ് മലങ്കര ഡാമിൻ്റെ ആറ് ഷട്ടറുകളും തുറന്നത്.

നാശം വിതച്ച് ദുരിതപെയ്‌ത്ത്

വിവിധയിടങ്ങളിൽ വ്യാപക നാശനഷ്‌ടം

പ്രളയഭീതിയിൽ ഇടുക്കി

രണ്ട് ഡാമുകൾ തുറന്നു

പത്ത് മിനിറ്റിൽ 10 സെ.മീ. കണക്കിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്‌. തുറന്ന ഷട്ടറുകൾ വഴി സെക്കൻഡിൽ 265.865 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തിൽ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കലക്ടർ നിർദേശം നൽകി.

Last Updated : Oct 16, 2021, 5:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.