ETV Bharat / state

ഇടുക്കി ജില്ലയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ് - ഇടുക്കി ജില്ലയിലെ കോവിഡ്

197 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ.

Idukki covid updates  Idukki corona updates  ഇടുക്കി ജില്ലയിലെ കോവിഡ്  ഇടുക്കി കൊറോണ വൈറസ് കേസുകൾ
ജില്ലയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jan 10, 2021, 6:43 PM IST

ഇടുക്കി: ജില്ലയില്‍ 209 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ഒമ്പത് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 197 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ. അന്യസംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.