ഇടുക്കി: ജില്ലയില്‍ 225 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 194 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് - idukki covid latest news
194 പേർ സമ്പര്‍ക്ക രോഗബാധിതര്‍.
![ഇടുക്കിയില്‍ 225 പേര്‍ക്ക് കൂടി കൊവിഡ് idukki covid update ഇടുക്കി വാര്‍ത്തകള്‍ ഇടുക്കി കൊവിഡ് കണക്ക് idukki covid latest news covid latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9513931-thumbnail-3x2-k.jpg?imwidth=3840)
ഇടുക്കിയില്‍ 225 പേര്‍ക്ക് കൂടി കൊവിഡ്