ETV Bharat / state

ഇടുക്കിയിൽ 42 പുതിയ കൊവിഡ് രോഗികൾ - ഇടുക്കി കൊവിഡ്

38 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.

idukki covid update  idukki covid  idukki covid cases  ഇടുക്കി കൊവിഡ് അപ്‌ഡേറ്റ്  ഇടുക്കി കൊവിഡ്  ഇടുക്കി കൊവിഡ് ബാധിതർ
ഇടുക്കിയിൽ 42 പുതിയ കൊവിഡ് രോഗികൾ
author img

By

Published : Sep 22, 2020, 8:21 PM IST

ഇടുക്കി: ജില്ലയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇരട്ടയാർ സ്വദേശിനി (50), മരിയാപുരം നായരുപാറ സ്വദേശിനി (48), നെടുങ്കണ്ടം സ്വദേശി (55), പീരുമേട് സ്വദേശിനി (40), പെരുവന്താനം സ്വദേശി (38), രാജകുമാരി സ്വദേശിയായ വ്യാപാരി (61) എന്നിവരുടെ രോഗ ഉറവിടം വ്യക്‌തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.