ഇടുക്കി: ജില്ലയിൽ ആദ്യമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. 105 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 66 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ ഒമ്പത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. 15 പേർ രോഗമുക്തരായി.
ഇടുക്കിയില്‍ 105 പുതിയ കൊവിഡ് രോഗികള്‍ - ഇടുക്കി വാര്‍ത്തകള്‍
66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇടുക്കിയില്‍ 105 പുതിയ കൊവിഡ് രോഗികള്‍