ഇടുക്കി: ജില്ലയിൽ 29 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കലക്ടർ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് 22 പേർക്കും കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ കാഞ്ചിയാർ ലബ്ബക്കട സ്വദേശി (31)കുമാരമംഗലം സ്വദേശി (42)മണക്കാട് സ്വദേശി (32) പാമ്പാടുംപാറ സ്വദേശി (27)തൊടുപുഴ സ്വദേശിനി (28)എന്നിവരുടെ രോഗ ഉറവിടം വ്യക്‌തമല്ല ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 6 പേർക്കും വിദേശത്ത് നിന്നും എത്തിയ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ ഇന്ന് രോഗമുക്തരായി.
ഇടുക്കിയില്‍ 29 പേർക്ക് കൂടി കൊവിഡ് - latest idukki
22 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.