ഇടുക്കി: ജില്ലയിൽ 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 19 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 16 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 86 പേർ രോഗമുക്തരായി.
ഇടുക്കിയിൽ 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19
40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കിയിൽ 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു