ETV Bharat / state

സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ട : വീണ ജോർജ് - സ്‌കൂൾ തുറക്കൽ

കേന്ദ്രത്തിന്‍റെ മാർഗനിർദേശം വന്നാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ കേരളം സജ്ജമാണെന്ന് ആരോഗ്യ മന്ത്രി

health minister veena george on school opening in state  health minister  veena george  school opening  school opening in kerala  വീണ ജോർജ്  സ്‌കൂൾ തുറക്കൽ  ആരോഗ്യ മന്ത്രി
സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ട: വീണ ജോർജ്
author img

By

Published : Sep 26, 2021, 10:49 PM IST

ഇടുക്കി : സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടികൾക്ക് വാക്‌സിൻ നൽകാൻ കേരളം സജ്ജമാണ്. കേന്ദ്രത്തിന്‍റെ മാർഗനിർദേശം വന്നാലുടൻ കുട്ടികൾക്ക് വാക്‌സിൻ നൽകും.

സ്‌കൂളുകൾ തുറക്കുന്നതിൽ മാതാപിതാക്കൾക്ക് ആശങ്ക വേണ്ട: വീണ ജോർജ്

Also Read: 'അഭിപ്രായം പറയാൻ അവസരം നൽകിയത് വിനിയോഗിച്ചില്ല'; സുധീരനെ തള്ളി സുധാകരൻ

ഒരു കുട്ടി വീട്ടിൽ നിന്നും സ്‌കൂളിൽ പോയി തിരികെ എത്തുന്നതുവരെയുള്ള കാര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി ഇടുക്കിയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.