ETV Bharat / state

എസ്.എൻ.ഡി.പി യോഗത്തെ ചിതൽ തിന്ന് തീർത്തെന്ന് ഗോകുലം ഗോപാലന്‍

ശ്രീനാരായണ സഹോദര ധർമ്മവേദി രാജാക്കാട് യൂണിയൻ ആസ്ഥാനമന്ദിരത്തിന്‍റെയും, ഗുരു മന്ദിരത്തിന്‍റെയും ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എൻ.ഡി.പി.യോഗം  gokulam gopalan  gokulam gopalan criticises on sndp yogam  ഗോകുലം ഗോപാലന്‍  sndp yogam latest news
എസ്.എൻ.ഡി.പി.യോഗത്തെ ചിതൽ തിന്ന് തീർത്തെന്ന് ഗോകുലം ഗോപാലന്‍
author img

By

Published : Dec 12, 2019, 5:29 PM IST

ഇടുക്കി: എസ്.എൻ.ഡി.പി യോഗത്തെ മുഴുവനായും ചിതൽ തിന്ന് തീർത്തെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ. ഇടുക്കി സേനാപതിയിൽ നടന്ന ശ്രീനാരായണ സഹോദര ധർമ്മവേദി രാജാക്കാട് യൂണിയൻ ആസ്ഥാനമന്ദിരത്തിന്‍റെയും, ഗുരു മന്ദിരത്തിന്‍റെയും ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എൻ.ഡി.പി യോഗത്തെ ചിതൽ തിന്നാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ചൂണ്ടി കാട്ടിയതാണെന്നും അന്ന് ഞങ്ങളെ പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എൻ.ഡി.പി.യോഗത്തെ ചിതൽ തിന്ന് തീർത്തെന്ന് ഗോകുലം ഗോപാലന്‍

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ സി.കെ.വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് മെമ്പർഷിപ്പ് വിതരണം ചെയ്‌തു. സംസ്ഥാന ട്രഷറർ ചന്ദ്രമോഹൻ വിവാഹ പത്രികാപ്രകാശനം നിർവ്വഹിച്ചു. സേനാപതി പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് തോമസ്, ശാന്തൻപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സേനാപതി ശശി, ശ്രീനാരായണ സഹോദര ധർമ്മ വേദി സംസ്ഥാന വൈസ് ചെയർമാൻ സത്യൻ പന്തത്തല, സംസ്ഥാന കമ്മിറ്റി അംഗം ബിജു പുള്ളോലിക്കൽ, യൂണിയൻ പ്രസിഡന്‍റ് സോമൻ ആനച്ചാൽ, സെക്രട്ടറി മോഹനൻ കദളിക്കാട്ടിൽ, പ്രദീപ് പുന്നാനിക്കാട്ട്, ഷാജി ഉറുമ്പിൽ, അശോകൻ പുത്തൻചിറ, ഉദയൻ ബൈസൺവാലി, സോമൻ മുരുകവിലാസം, സജീവ് കണിശ്ശേരി എന്നിവർ പ്രസംഗിച്ചു.

Intro: എസ്.എൻ.ഡി.പി.യോഗത്തെ മുഴുവനായും ചിതൽ തിന്ന് തീർത്തെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.സേനാപതിയിൽ നടന്ന ശ്രീനാരായണ സഹോദര ധർമ്മവേദി രാജാക്കാട് യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെയും, ഗുരു മന്ദിരത്തിന്റെയും ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
Body:വി.ഓ
എസ്.എൻ.ഡി.പി.യോഗത്തെ ചിതൽ തിന്നാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ചൂണ്ടി കിട്ടിയതാണ് എന്നും അന്നേരം ഞങ്ങളെ പുറത്താക്കിയെന്നും ഇന്ന് എസ്.എൻ.ഡി.പി.യോഗത്തെ മുഴുവനായും ചിതൽ തിന്ന് തീർത്തെന്നും ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.സേനാപതിയിൽ നടന്ന ശ്രീനാരായണ സഹോദര ധർമ്മവേദി രാജാക്കാട് യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെയും, ഗുരു മന്ദിരത്തിന്റെയും ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

ബൈറ്റ്- ഗോകുലം ഗോപാലൻ പറഞ്ഞു
ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന ചെയർമാൻ Conclusion:ശ്രീനാരായണ സഹോദര ധർമ്മവേദി രാജാക്കാട് യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെയും, ഗുരു മന്ദിരത്തിന്റെയും ശിലാസ്ഥാപന കർമ്മം സേനാപതിയിൽ സംസ്ഥാന ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ സി.കെ.വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ഗോകുലം ഗോപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് മെംപർഷിപ്പ് വിതരണം ചെയ്തു. സംസ്ഥാന ട്രഷറർ ചന്ദ്രമോഹൻ വിവാഹ പത്രിക പ്രകാശനം നിർവ്വഹിച്ചു. സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ്, ശാന്തൻപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേനാപതി ശശി, ശ്രീനാരായണ സഹോദര ധർമ്മ വേദി സംസ്ഥാന വൈസ് ചെയർമാൻ സത്യൻ പന്തത്തല, സംസ്ഥാന കമ്മിറ്റി അംഗം ബിജു പുള്ളോലിക്കൽ, യൂണിയൻ പ്രസിഡന്റ് സോമൻ ആനച്ചാൽ, സെക്രട്ടറി മോഹനൻ കദളിക്കാട്ടിൽ, പ്രദീപ് പുന്നാനിക്കാട്ട്, ഷാജി ഉറുമ്പിൽ, അശോകൻ പുത്തൻചിറ, ഉദയൻ ബൈസൺവാലി, സോമൻ മുരുകവിലാസം, സജീവ് കണിശ്ശേരി എന്നിവർ പ്രസംഗിച്ചു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.