ഇടുക്കി : കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരു കുട്ടി മരിച്ചു. ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിന് സമീപത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കാറിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
READ MORE:കേരളത്തില്‍ പ്രളയമഴ പെയ്‌തിറങ്ങുന്നു, ജാഗ്രത വേണമെന്ന് നിർദ്ദേശം