ETV Bharat / state

ബോഡിമെട്ടിൽ കഞ്ചാവ് പിടികൂടി - ഇടുക്കി

ബോഡിമെട്ട് ചെക്ക്‌പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടുകൂടിയത്

ബോഡിമെട്ടിൽ കഞ്ചാവ് പിടികൂടി  ganja raid at_bodymettu  ganja case  kanjav  ഇടുക്കി  കഞ്ചാവ് പിടികൂടി
ബോഡിമെട്ടിൽ കഞ്ചാവ് പിടികൂടി
author img

By

Published : Feb 4, 2021, 5:26 PM IST

ഇടുക്കി: ബോഡിമെട്ടിൽ കഞ്ചാവ് പിടികൂടി. ബോഡിമെട്ട് ചെക്ക്‌പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ജിനേഷില്‍ നിന്ന് 15 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ, പ്രിവൻറ്റീവ് ഓഫീസർമാരായ കെ. എൻ രാജൻ, കെ. എസ് അസീസ്, ഗ്രേഡ് പ്രിവൻറ്റീവ് ഓഫീസർ കെ. ഷനേജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ രാജ്, എം. എസ് അരുൺ, ജോജി, എം. ആർ രതീഷ് കുമാർ, ലിജോ ജോസഫ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.