ETV Bharat / state

ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍

ദിനംപ്രതിയുണ്ടാകുന്ന ഇന്ധനവിലവര്‍ധനവില്‍ നട്ടംതിരിയുകയാണ് ഹൈറേഞ്ചിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍.വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

Fuel price hike; Autorickshaw workers are struggling  Fuel price hike  Autoricksha workers are struggling  Autoricksha  struggling  workers are struggling  ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍  ഇന്ധനവിലവര്‍ധനവ്  നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍  ഓട്ടോറിക്ഷാ തൊഴിലാളികള്‍
ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍
author img

By

Published : Feb 26, 2021, 11:14 PM IST

ഇടുക്കി: ഇന്ധനവില വര്‍ധനവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. ദിവസവും ഇന്ധനവില വര്‍ധിക്കുന്നത് തങ്ങളുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്നുവെന്നാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ പരാതി. ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാരുകളുടെ ഇടപെടല്‍ വേണമെന്നും ഓട്ടോറിക്ഷാ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

Fuel price hike; Autorickshaw workers are struggling  Fuel price hike  Autoricksha workers are struggling  Autoricksha  struggling  workers are struggling  ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍  ഇന്ധനവിലവര്‍ധനവ്  നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍  ഓട്ടോറിക്ഷാ തൊഴിലാളികള്‍
ഇന്ധനവിലവര്‍ധനവ്; നട്ടം തിരിഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍

ലോക്ക് ഡൗണിന് ശേഷം ഓട്ടം ലഭിക്കുന്നതില്‍ കാര്യമായ കുറവ് വന്നതിനൊപ്പം ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഇന്ധന വില വര്‍ധനവ് കൂടിയായപ്പോള്‍ തൊഴില്‍ മേഖലയില്‍ മുമ്പോട്ട് പോകാനാവാത്ത സാഹചര്യമാണുള്ളതെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.