ETV Bharat / state

ഇടുക്കിയില്‍ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു - കാളിയാര്‍

ഇടുക്കിയിലെ കാളിയാറില്‍ മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് മധ്യവയസ്കനെ തലക്കടിച്ച് കൊന്നു.

A friend beheaded a friend in Idukki  beheaded  Idukki  ഇടുക്കിയില്‍ മദ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു  മദ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു  തലക്കടിച്ച് കൊന്നു  കാളിയാര്‍  മദ്യപാനം
ഇടുക്കിയില്‍ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു
author img

By

Published : Jan 27, 2021, 12:36 PM IST

Updated : Jan 27, 2021, 2:59 PM IST

ഇടുക്കി: കാളിയാറിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു. കാളിയാർ സ്വദേശി സാജുവാണ് (55) മരിച്ചത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി കണ്ണനെ (75) പൊലീസ് കസ്റ്റഡിയിലെടുത്തു.

Last Updated : Jan 27, 2021, 2:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.