ETV Bharat / state

കമ്മ്യൂണിറ്റി ഹാളില്‍ തീപിടിത്തം; അട്ടിമറിയെന്ന് സംശയം

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തിയെങ്കിലും തീ പടര്‍ന്ന മുറിയില്‍ വൈദ്യുതി ലൈനുകള്‍ ഇല്ലാത്തതിനാല്‍ അട്ടിമറി സംശയിക്കുന്നു.

വണ്ടിപ്പെരിയാറില്‍ കമ്മ്യൂണിറ്റി ഹാളിന് തീപിടിച്ചു
author img

By

Published : Jul 14, 2019, 7:55 PM IST

Updated : Jul 14, 2019, 8:39 PM IST

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് തീപിടിച്ചു. നാല് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ കൂട്ടിയിട്ട മുറിയിലാണ് തീപിടിത്തം ഉണ്ടായത്.

കമ്മ്യൂണിറ്റി ഹാളില്‍ തീപിടിത്തം; അട്ടിമറിയെന്ന് സംശയം

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും തീ പടര്‍ന്ന മുറിയില്‍ വൈദ്യുതി ലൈനുകള്‍ ഇല്ലാത്തതിനാല്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. പീരുമേട്, കട്ടപ്പന എന്നിവിടങ്ങളില്‍ നിന്നായി നാല് യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രിച്ചത്. തീപിടിത്തം ഉണ്ടായതില്‍ അട്ടിമറി സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു.

ഇടുക്കി
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് തീപിടിച്ച് 4 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ച ഉച്ചയോടെയാണ് അഗ്നിബാധ ഉണ്ടായത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്ററിക്ക് ഉത്പന്നങ്ങൾ കൂട്ടിയിട്ട ഹാളിൽ തീ പിടിക്കുകയായിരുന്നു.

Vo

 വൈദ്യുതി ബന്ധത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന്  പ്രാഥമിക നിഗമനത്തിൽ എത്തി എങ്കിലും തീ പടർന്ന മുറിയിൽ വൈദ്യുതലൈനുകൾ ഇല്ലാത്തതിനാൽ മറ്റെന്തെങ്കിലും അട്ടിമറി നടന്നോ എന്ന് അന്വേഷിക്കണമെന്നാണ് ഫയർഫോഴ്സിന്റെ നിലപാട്.
തീ പടർന്ന ഉടൻ തന്നെ പ്രദേശവാസികൾ ഫയർ ആന്റ് റെസ്ക്യൂ സർവ്വീസിൽ വിവരമറിയിക്കുകയായിരുന്നു. പീരുമേട്,കട്ടപ്പന എന്നിവിടങ്ങളിൽ നിന്ന് 4 യൂണിറ്റ് വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്.പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് തീപിടിച്ചതിനാൽ വളരെ ശ്രമകരമായാണ് അഗ്നി അണച്ചത്.  ഏതാനും വർഷങ്ങൾക്ക് മുൻപ് കോടികൾ ചിലവഴിച്ച് നിർമ്മിച്ച കമ്യൂണിറ്റി ഹാളിൽ അഗ്നിബാധ പടർന്നതിൽ അട്ടിമറി നടന്നോ എന്ന് വിശദമായ അന്വേഷണം വേണമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ നിലപാട്.

ETV BHARAT IDUKKI

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Jul 14, 2019, 8:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.