കോട്ടയം: ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ തരംതാഴ്ത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മാര്‍ച്ചും ധര്‍ണയും നടത്തി. ഡിപ്പോ ഓപ്പറേറ്റിങ് സെന്‍ററാക്കി തരം താഴ്ത്താനുള്ള നീക്കത്തിലും, ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാനേജ്‌മെന്‍റ് നടപടികളാണ് പ്രശ്‌നമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. ഡിപ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിംഗ് സെസ്റ്റര്‍ മാത്രമാക്കാനുള്ള നീക്കത്തിനെതിരെ മേഖലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സിപിഐ മണ്ഡലം കമ്മിറ്റി മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചിലും പ്രതിഷേധയോഗത്തിലും എം.ജി ശേഖരന്‍ മുജീബ്, ടി.എന്‍ ദാസപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് സിപിഐ മാര്‍ച്ച് - erattupetta KSRTC Darna
മാനേജ്‌മെന്‍റ് നടപടികളാണ് പ്രശ്‌നമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം: ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയെ തരംതാഴ്ത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മാര്‍ച്ചും ധര്‍ണയും നടത്തി. ഡിപ്പോ ഓപ്പറേറ്റിങ് സെന്‍ററാക്കി തരം താഴ്ത്താനുള്ള നീക്കത്തിലും, ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാനേജ്‌മെന്‍റ് നടപടികളാണ് പ്രശ്‌നമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. ഡിപ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിംഗ് സെസ്റ്റര്‍ മാത്രമാക്കാനുള്ള നീക്കത്തിനെതിരെ മേഖലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സിപിഐ മണ്ഡലം കമ്മിറ്റി മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചിലും പ്രതിഷേധയോഗത്തിലും എം.ജി ശേഖരന്‍ മുജീബ്, ടി.എന്‍ ദാസപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിപിഐ ഡിപ്പോയിലേയ്ക്ക് മാര്‍ച്ച് നടത്തി
മാനേജ്‌മെന്റ് നടപടികളാണ് പ്രശ്‌നമെന്ന് ജില്ലാ സെക്രട്ടറി ശശിധരന്‍
കെ.എസ് ആര്‍ ടി സി ഈരാറ്റുപേട്ട ഡിപ്പോ ഓപ്പറേറ്റിംഗ് സെന്ററാക്കി തരം താഴ്ത്താനുള്ള നിക്കത്തിലും, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തില്‍ ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി.. സര്‍ക്കാരിന്റെ തത്വാധിഷ്ഠിത നിലപാടുകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ പറഞ്ഞു.
ഈരാറ്റുപേട്ട ഡിപ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിംഗ് സെസ്റ്റര്‍ മാത്രമാക്കാനുള്ള നീക്കത്തിനെതിരെ മേഖലയില്‍ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതൃത്വത്തിലും ഡിപ്പോയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. രാഷ്ട്രിയ ഭേദമെന്യെ ആളുകള്‍ പ്രതിഷേധ രംഗത്തെത്തിയിട്ടുണ്ട്.
സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് കെഎസ്ആര്‍ടിസിയിലേക് മാര്‍ച്ച് നടത്തിയത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നത് ശരിയല്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സി.പി.ഐ ജില്ലാ സെക്രട്ടറി ശശിധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചിലും പ്രതിഷേധയോഗത്തിലും എം.ജി ശേഖരന്‍ മുജീബ്, ടി.എന്‍ ദാസപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിConclusion: