ഇടുക്കി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുമ്പോഴും ഇടുക്കി കള്ളിമാലി ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. ഡിടിപിസിയുടെ അനാസ്ഥയില്‍ കള്ളിമാലിക്ക് നഷ്ടമായത് കോടികളുടെ വികസനപദ്ധതിയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കള്ളിമാലി വ്യൂ പോയിന്‍റ്.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കള്ളിമാലിയില്‍ സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ - കള്ളിമാലിക്ക് നഷ്ടം
ഡിടിപിസി ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സിഡ്‌കോയ്ക്ക് ഒരുവര്‍ഷ കാലാവധിയില്‍ പന്ത്രണ്ടര ലക്ഷം രൂപ കൈമാറുകയും ചെയ്തു. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.

ഡി റ്റി പി സിയുടെ അനാസ്ഥയില്‍ കള്ളിമാലിക്ക് നഷ്ടം കോടികളുടെ വികസനപദ്ധതികൾ
ഇടുക്കി: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുമ്പോഴും ഇടുക്കി കള്ളിമാലി ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. ഡിടിപിസിയുടെ അനാസ്ഥയില്‍ കള്ളിമാലിക്ക് നഷ്ടമായത് കോടികളുടെ വികസനപദ്ധതിയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കള്ളിമാലി വ്യൂ പോയിന്‍റ്.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കള്ളിമാലിയില്‍ സൗകര്യങ്ങൾ ഒരുക്കാതെ അധികൃതർ

Intro:സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുമ്പോളും ഇടുക്കി കള്ളിമാലി ടൂറിസം കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യവും സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് പരാതി. ഡി റ്റി പി സിയുടെ അനാസ്ഥയില്‍ കള്ളിമാലിക്ക് നഷ്ടമായത് കോടികളുടെ വികസനപദ്ധതിയാണ്.
Body:ജില്ലയിലെ ഏറ്റവും കൂടുതതല്‍ സഞ്ചാരികളെത്തുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കള്ളിമാലി വ്യൂപ്പോയിന്റ്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് അമ്പത് ലക്ഷത്തോളം രൂപാ ഇവിടെ വികസന പദ്ധതികള്‍ക്കായി അനുവദിക്കുകയും ചെയ്തിരുന്നു. ഡി റ്റി പി സി ഡെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സിഡ്‌കോയെന്ന കമ്പനിയ്ക്ക് ഒരുവര്‍ഷ കാലാവധിയില്‍ പന്ത്രണ്ടര ലക്ഷം രൂപാ കൈമാറുകയും ചെയ്തു. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയഗിച്ച് ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇത് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.
ബൈറ്റ്...ജീവന്‍..വിനോദ സഞ്ചാരി..
Conclusion:നിലവില്‍ പൊന്മുടിയില്‍ ടൂറിസം പദ്ധതി പുനരാരംഭിച്ചതോടെ രാജാക്കാട് മേഖലയിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരുവ് വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കള്ളിമാലിയില്‍ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം .

Last Updated : Oct 16, 2019, 7:12 PM IST