ETV Bharat / state

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം - വേണമെന്ന് ആവശ്യം

സ്‌റ്റേഷനില്‍ ഇപ്പോഴുള്ള 42 പേരുടെ സ്റ്റാഫ് പാറ്റേണ്‍ സ്‌റ്റേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിലവിൽ  34 പേരുടെ സേവനം മാത്രമെ സ്റ്റേഷനില്‍ ലഭിക്കുന്നുള്ളു

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ കൂടുതല്‍ നിയമനം വേണമെന്ന് ആവശ്യം
author img

By

Published : Aug 22, 2019, 11:50 PM IST

ഇടുക്കി: അടിമാലി പൊലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം. മൂന്ന് പതിറ്റാണ്ട് മുമ്പ് പൊലീസ് സ്‌റ്റേഷന്‍ തുടങ്ങിയ കാലത്തെ ജീവനക്കാരുടെ എണ്ണത്തില്‍ തന്നെയാണ് ഇപ്പോഴും. സ്‌റ്റേഷനില്‍ ഇപ്പോഴുള്ള 42 പേരുടെ സ്റ്റാഫ് പാറ്റേണ്‍ സ്‌റ്റേഷന്‍റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിലവിൽ 34 പേരുടെ സേവനം മാത്രമെ സ്റ്റേഷനില്‍ ലഭിക്കുന്നുള്ളു.

ജീവനക്കാരുടെ കുറവ് മൂലം സ്‌റ്റേഷന് കീഴില്‍ തുറന്നിട്ടുള്ള ചീയപ്പാറയിലേയും അടിമാലി ബസ് സ്റ്റാന്‍ഡിലേയും ഔട്ട് പോസ്റ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്.

Intro:ഇടുക്കിയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിൽ ഒന്നായ അടിമാലി പോലീസ് സ്‌റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ നടപടി വേണമെന്ന് ആവശ്യം.Body:മൂന്ന് പതിറ്റാണ്ട് മുമ്പ് പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയ കാലത്തെ ജീവനക്കാരുടെ എണ്ണത്തില്‍ തന്നെയാണ് സ്റ്റേഷന്റെ പ്രവര്‍ത്തനമിപ്പോഴും മുമ്പോട്ട് പോകുന്നത്.
ജില്ലയില്‍ തന്നെ ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാണ് അടിമാലി പോലീസ് സ്‌റ്റേഷന്‍.പക്ഷെ സ്‌റ്റേഷനില്‍ ഇപ്പോഴുള്ള 42 പേരുടെ സ്റ്റാഫ് പാറ്റേണ്‍ സ്‌റ്റേഷന്റെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.ഒരു സിഐ 2 എസ്‌ഐമാര്‍ 5 എഎസ്‌ഐമാര്‍ 26 കോണ്‍സ്റ്റബിള്‍മാരടക്കം 34 പേരുടെ സേവനം മാത്രമെ സ്റ്റേഷനില്‍ നിലവിൽ ലഭിക്കുന്നുള്ളു.ഇവക്കു പുറമെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് സ്‌റ്റേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.

ബൈറ്റ്

രാമചന്ദ്രൻ

പൊതുപ്രവർത്തകൻConclusion:കേസന്വേഷണത്തിന് പുറമെ ജനമൈത്രി,ഷാഡോ പോലീസ്,ട്രാഫിക് ഹൈവേ സംവിധാനങ്ങളും നിലവിലെ സ്റ്റാഫ് പാറ്റേണ്‍ വച്ച് വേണം മുമ്പോട്ട് പോകാന്‍.ജീവനക്കാരുടെ കുറവ് മൂലം സ്‌റ്റേഷന് കീഴില്‍ തുറന്നിട്ടുള്ള ചീയപ്പാറയിലേയും അടിമാലി ബസ് സ്റ്റാന്‍ഡിലേയും ഔട്ട് പോസ്റ്റുകളുടെ പ്രവര്‍ത്തനം താളം തെറ്റി കിടക്കുന്നു.നിലവിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അധിക ജോലിഭാരത്തിനൊപ്പം കേസുകളുടെ അന്വേഷണത്തെ പോലും ഇപ്പോഴത്തെ സ്റ്റാഫ് പാറ്റേണ്‍ പ്രതികൂലമായി ബാധിക്കുന്നു.ടൗണിന്റെ വളര്‍ച്ചയും ജനസംഖ്യാ വര്‍ധനവും കേസുകളുടെ എണ്ണ കൂടുതലും കണക്കിലെടുത്ത് അടിമാലി പോലീസ് സ്‌റ്റേഷനില്‍ കൂടുതല്‍ നിയമനത്തിന് നടപടി വേണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.