ഇടുക്കി: തുടർച്ചയായി രണ്ടാം വർഷവും പ്രളയക്കെടുതികൾ ഉണ്ടായ സാഹചര്യത്തിൽ ഇടുക്കിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് വേണമെന്ന് ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യക്കോസ്. അതിന്‍റെ നടത്തിപ്പിനായി സെപ്ഷ്യൽ ഐ.എ.എസ് ഉദ്യോഗസ്‌ഥനെ നിയമിക്കണമെന്നും ഡീൻ കുര്യക്കോസ് ആവശ്യപ്പെട്ടു. വിഷയം അവലോകന യോഗത്തിൽ ഉന്നയിച്ചെന്നും ഡീൻ കുര്യോക്കോസ് രാജകുമാരിയിൽ മാധ്യമങ്ങളോട് പറഞ്ഞു
ഇടുക്കിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് വേണമെന്ന് ഡീൻ കുര്യോക്കോസ് - Idukki lok sabha constituency
പാക്കേജ് നടത്തിപ്പിന് സ്പെഷ്യൽ ഐ.എ.എസ് ഉദ്യോഗസ്‌ഥനെ നിയമിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു
![ഇടുക്കിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് വേണമെന്ന് ഡീൻ കുര്യോക്കോസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4151760-522-4151760-1565950223680.jpg?imwidth=3840)
എം പി അഡ്വ. ഡീന്‍ കുര്യോക്കോസ്
ഇടുക്കി: തുടർച്ചയായി രണ്ടാം വർഷവും പ്രളയക്കെടുതികൾ ഉണ്ടായ സാഹചര്യത്തിൽ ഇടുക്കിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് വേണമെന്ന് ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യക്കോസ്. അതിന്‍റെ നടത്തിപ്പിനായി സെപ്ഷ്യൽ ഐ.എ.എസ് ഉദ്യോഗസ്‌ഥനെ നിയമിക്കണമെന്നും ഡീൻ കുര്യക്കോസ് ആവശ്യപ്പെട്ടു. വിഷയം അവലോകന യോഗത്തിൽ ഉന്നയിച്ചെന്നും ഡീൻ കുര്യോക്കോസ് രാജകുമാരിയിൽ മാധ്യമങ്ങളോട് പറഞ്ഞു
അഡ്വ. ഡീന്‍ കുര്യോക്കോസ്, ഇടുക്കി എം പി
അഡ്വ. ഡീന്‍ കുര്യോക്കോസ്, ഇടുക്കി എം പി
Intro:തുടർച്ചയായി രണ്ടാം വർഷവും പ്രളയക്കെടുതികൾ ഉണ്ടായ സാഹചര്യത്തിൽ ഇടുക്കിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് ഉണ്ടാകണം അതിന്റെ നടത്തിപ്പിനായി സെപ്ഷ്യൽ ഐ.എ.എസ് ഉദ്യോഹസ്‌തനെ നിയമിക്കണമെന്നും ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യക്കോസ് രാജകുമാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
Body:ബൈറ്റ് എം.പി.Conclusion:E tv bharth idukki
Body:ബൈറ്റ് എം.പി.Conclusion:E tv bharth idukki
Last Updated : Aug 16, 2019, 4:09 PM IST