ഇടുക്കി: എംപി അഡ്വ.ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ ദേവികുളം താലൂക്കിലെ വിവിധ ആദിവാസി ഊരുകളില്‍ ടെലിവിഷനുകള്‍ വിതരണം ചെയ്തു. പത്ത് ആദിവാസി ഊരുകളില്‍ എംപിയുടെ ഇടപെടലിലൂടെ കുട്ടികള്‍ക്ക് പഠനം സാധ്യമാകും. അടിമാലി പഞ്ചായത്തിലെ വിവിധ ആദിവാസികുടികളില്‍ എട്ടും, ഇടമലക്കുടിയില്‍ രണ്ടും ടെലിവിഷനുകളാണ് നല്‍കുക. ടെലിവിഷനുകളും ഡിഷും ട്രൈബല്‍ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ക്ക് കൈമാറി. ഉദ്ഘാടനത്തിന്‍റെ ഭാഗമായി തലനിരപ്പന്‍, തട്ടേക്കണ്ണന്‍ കുടികളില്‍ എം പി നേരിട്ട് ടെലിവിഷനുകള്‍ നല്‍കി.
ആദിവാസി ഊരുകളില്‍ ടെലിവിഷന്‍ വിതരണം - tribal students
പത്ത് ആദിവാസി ഊരുകളിലാണ് ടെലിവിഷന്‍ വിതരണം