ഇടുക്കി: ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ മുണ്ടിയെരുമ ഗവ സ്കൂളിലെ 134ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കിയിൽ അഞ്ചിൽ അഞ്ച് സീറ്റിലും വിജയിക്കുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ വോട്ട് രേഖപ്പെടുത്തി - DCC President Ibrahim Kutty Kallar
മുണ്ടിയെരുമ ഗവ സ്കൂളിലെ 134ആം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ വോട്ട് രേഖപ്പെടുത്തി