ഇടുക്കി: കട്ടപ്പനയിൽ തണ്ടപ്പേർ തിരുത്തി കള്ളപട്ടയം നേടിയെടുത്ത സംഭവത്തിൽ സിപിഐ രംഗത്ത്. സംഭവത്തില്‍ ജില്ലാ കലക്ടർ അന്വേഷണം നടത്തണമെന്നാണ് സിപിഐ നിലപാട്. ആദ്യമായാണ് വിഷയത്തിൽ സിപിഐ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കട്ടപ്പനയിൽ തണ്ടപ്പേര് തിരുത്തി കള്ളപട്ടയം നിർമ്മിച്ചെന്ന വിവാദം ഉയർന്നത്. കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്ന വസ്തുവിന്റെ തണ്ട പേര് വ്യാജമായി നിർമ്മിച്ചെന്നാണ് ആരോപണം. വിഷയത്തിൽ മുൻ സിപിഎം നേതാവാണ് പ്രതിസ്ഥാനത്തുള്ളത്. സംഭവം പുറത്തായതോടെ യൂത്ത് കോൺഗ്രസും, ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സിപിഐ നേത്യത്വം എത്തിയത്.
തണ്ടപ്പേർ തിരുത്തി ഭൂമി തട്ടിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് സിപിഐ രംഗത്ത് - തണ്ടപ്പേർ തിരുത്തി കള്ളപട്ടയം വാർത്ത
കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്ന വസ്തുവിന്റെ തണ്ട പേര് വ്യാജമായി നിർമ്മിച്ചെന്നാണ് ആരോപണം.
![തണ്ടപ്പേർ തിരുത്തി ഭൂമി തട്ടിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് സിപിഐ രംഗത്ത് idukki kattapana news CPI is demanding an investigation forges documents to snatch land in idukki news cpi തണ്ടപ്പേർ തിരുത്തി കള്ളപട്ടയം വാർത്ത സിപിഐ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5249278-535-5249278-1575316814485.jpg?imwidth=3840)
ഇടുക്കി: കട്ടപ്പനയിൽ തണ്ടപ്പേർ തിരുത്തി കള്ളപട്ടയം നേടിയെടുത്ത സംഭവത്തിൽ സിപിഐ രംഗത്ത്. സംഭവത്തില്‍ ജില്ലാ കലക്ടർ അന്വേഷണം നടത്തണമെന്നാണ് സിപിഐ നിലപാട്. ആദ്യമായാണ് വിഷയത്തിൽ സിപിഐ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കട്ടപ്പനയിൽ തണ്ടപ്പേര് തിരുത്തി കള്ളപട്ടയം നിർമ്മിച്ചെന്ന വിവാദം ഉയർന്നത്. കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്ന വസ്തുവിന്റെ തണ്ട പേര് വ്യാജമായി നിർമ്മിച്ചെന്നാണ് ആരോപണം. വിഷയത്തിൽ മുൻ സിപിഎം നേതാവാണ് പ്രതിസ്ഥാനത്തുള്ളത്. സംഭവം പുറത്തായതോടെ യൂത്ത് കോൺഗ്രസും, ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സിപിഐ നേത്യത്വം എത്തിയത്.
വി.ഒ
കഴിഞ്ഞ ദിവസമാണ് കട്ടപ്പനയിൽ തണ്ടപ്പേര് തിരുത്തി കള്ളപട്ടയം നിർമ്മിച്ചെന്ന വിവാദം ഉയർന്നത്. കട്ടപ്പനയിലുള്ള സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്ന വസ്തുവിന്റെ തണ്ട പേര് വ്യാജമായി നിർമ്മിച്ചെന്നാണ് ആരോപണം. വിഷയത്തിൽ മുൻ സി പി എം നേതാവാണ് പ്രതിസ്ഥാനത്തുള്ളത്.സംഭവം പുറത്തായതോടെ യൂത്ത് കോൺഗ്രസും, ബി.ജെ പി യും പ്രതിഷേധസമായി രംഗത്തെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സിപിഐ നേത്യത്വം എത്തിയത്.
ബൈറ്റ്
വി.ആർ ശശി
(സി പി ഐ കട്ടപ്പന ലോക്കൽ സെക്രട്ടറി)
സംഭവത്തിൽ തട്ടിപ്പ് നടത്തിയ കെട്ടിട ഉടമക്ക് എതിരെയും, ഉദ്യോഗസ്ഥർക്കെതിരെയും ജില്ലാകളക്ടറുടെ സ്പെഷ്യൽ വിഭാഗം അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം
ETV BHARAT IDUKKI