ഇടുക്കി: കൊവിഡ് 19നെതിരെ കനത്ത ജാഗ്രതയില്‍ ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികൾ. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നു. വിദേശത്ത് നിന്നുമെത്തിയ മൂന്നാറിലെ വിനോദസഞ്ചാരികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ഇടുക്കി സ്വദേശികൾക്ക് ആര്‍ക്കും നിലവില്‍ രോഗബാധ ഉണ്ടായിട്ടില്ല. എങ്കിലും ജില്ലാ ഭരണകൂടം ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശങ്ങൾ നല്‍കിയിരുന്നു. ജനതാ കര്‍ഫ്യൂ ഞായറാഴ്‌ച അവസാനിച്ചെങ്കിലും വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുകയാണ് ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികൾ.
കനത്ത ജാഗ്രതയില്‍ തോട്ടം തൊഴിലാളികൾ - ജനതാ കര്‍ഫ്യൂ
ഇടുക്കി സ്വദേശികൾക്ക് ആര്‍ക്കും നിലവില്‍ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല
![കനത്ത ജാഗ്രതയില്‍ തോട്ടം തൊഴിലാളികൾ heavy vigilance idukki high range covid 19 തോട്ടം തൊഴിലാളികൾ ഹൈറേഞ്ച് ജനതാ കര്‍ഫ്യൂ കൊവിഡ് 19 ജാഗ്രത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6522073-thumbnail-3x2-lo.jpg?imwidth=3840)