ETV Bharat / state

കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി ഇടുക്കി ജില്ലയും - _corona_precaution_

ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും ബോധവത്കരണ ക്യാമ്പയിനുകൾ നടത്തും.

_corona_precaution_at idukki  കൊറോണ വൈറസ്  പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം  പ്രതിരോധ പ്രവർത്തനങ്ങൾ  സംസ്ഥാന ആരോഗ്യ വകുപ്പ്  _corona_precaution_  idukki
കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി ഇടുക്കി ജില്ലയും
author img

By

Published : Feb 1, 2020, 5:54 AM IST

ഇടുക്കി: കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഹൈറേഞ്ചിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സംസ്ഥാന ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും ബോധവത്കരണ ക്യാമ്പയിനുകൾ നടത്തും.

രോഗം പടരുവാനുള്ള സാധ്യത വിരളമാണെങ്കിലും കുറ്റമറ്റ പ്രധിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ആരോഗ്യ വകുപ്പ് അടിയന്തിര പ്രധിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ഇന്റർ സെക്ടറൽ മീറ്റിംഗ് നടത്തിയത്. നഗരത്തിലെ സ്കൂൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എന്നിവരെ ഉൾക്കൊള്ളിച്ചാണ് യോഗം നടന്നത്. വരും ദിവസങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ സെമിനാറുകൾ നടത്തുവാനും വീടുകളിൽ രോഗ പ്രധിരോധത്തിനാവശ്യമായ മുൻകരുതലുകൾ അടങ്ങിയ നോട്ടീസുകൾ നൽകുവാനും തീരുമാനിച്ചു.

Intro:കൊറോണ വൈറസ് കേരളത്തിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഹൈറേഞ്ചിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ തീരുമാനം .പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും സംസ്ഥാന ആരോഗ്യ വകുപ്പ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത് .സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും ബോധവത്കരണ ക്യാമ്പെയ്‌നുകൾ നടത്തും . Body:

വി.ഒ

രോഗം പടരുവാനുള്ള സാധ്യത വിരളമാണെങ്കിലും കുറ്റമറ്റ പ്രധിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ആരോഗ്യ വകുപ്പ് അടിയന്തിര പ്രധിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ ഇന്റർ സെക്ടറൽ മീറ്റിംഗ് നടത്തിയത്.നഗരത്തിലെ സ്കൂൾ,സന്നദ്ധ സംഘടന പ്രതിനിധികൾ ,വകുപ്പ് തല ഉദ്യോഗസ്ഥർ,ഡോക്ടർമാർ, എന്നിവരെ ഉൾക്കൊള്ളിച്ചാണ് യോഗം നടന്നത്.

ബൈറ്റ്

ജോയി വെട്ടിക്കുഴി
(നഗരസഭ ചെയർമാൻ കടപ്പന)

Conclusion:വരും ദിവസങ്ങളിലായി സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ സെമിനാറുകൾ നടത്തുവാനും,വീടുകൾ തോറും രോഗ പ്രധിരോധത്തിനാവശ്യമായ മുൻകരുതലുകൾ അടങ്ങിയ നോട്ടീസുകൾ നൽകുവാനും തീരുമാനിച്ചു.

ഇടിവി ഭാരത് ഇടുക്കി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.