ETV Bharat / state

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

നിരവധി ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രി റോഡ് ടാറിംഗ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നിരവധി മാസങ്ങള്‍ പിന്നിട്ടിരുന്നു

ഇടുക്കി  idukki  raod  concreate  കോണ്‍ക്രീറ്റ് റോഡ്  രാജാക്കാട്  സാമൂഹ്യ ആരോഗ്യ
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
author img

By

Published : Sep 25, 2020, 1:17 AM IST

ഇടുക്കി: മുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി പനച്ചിക്കല്‍, നാട മുറിച്ച് റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

നിരവധി ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രി റോഡ് ടാറിംഗ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നിരവധി മാസങ്ങള്‍ പിന്നിട്ടിരുന്നു. രോഗികളുമായെത്തുന്ന വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ സമരങ്ങളുടെ ഫലമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് 5.72 ലക്ഷം രൂപ വകയിരുത്തി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വാര്‍ഡ് മെമ്പര്‍ ബെന്നി പാലക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ബേബി ലാല്‍, എം.പി ജോസ്, സി.ജി നന്ദകുമാര്‍,സി.റ്റി ജോസ്, ബിജു കൂട്ടുപുഴ, ജോര്‍ജ്ജ് തെക്കുംചേരിക്കുന്നേല്‍, ജോസ് മുണ്ടനാട്ട്, തോമസ് ചക്കാങ്കല്‍,ജോസ് കൊച്ചുപുര,ബെന്നി കല്ലിടുമ്പില്‍,ഒ.ബി സിബി എന്നിവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.