ETV Bharat / state

ചെറുതോണി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

2394 അടിയാണ് അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ്. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും.

ചെറുതോണി അണക്കെട്ട്  ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ്  ഇടുക്കി  cheruthoni dam water level raising  water level in cheruthoni dam  ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഈ വര്‍ഷവും ഉയർത്തും
ചെറുതോണി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
author img

By

Published : Oct 20, 2020, 5:23 PM IST

ഇടുക്കി:ജലനിരപ്പ് 4.85 അടി കൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഈ വര്‍ഷവും ഉയർത്തും. 2394 അടിയാണ് അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ്. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും. വൃഷ്‌ടി പ്രദേശത്ത് 1.4 മി.മീ വരെ മഴ ലഭിക്കുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ മാറ്റമില്ല. അതേ സമയം അണക്കെട്ടില്‍ 24 മണിക്കൂറും കര്‍ശന ജാഗ്രത തുടരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.