ETV Bharat / state

ബിജെപി-എസ്‌ഡിപിഐ സംഘർഷം; ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക് - എ.കെ നസീർ

സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു

BJP-SDPI clash  ബിജെപി-എസ്‌ഡിപിഐ സംഘർഷം  ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്  BJP state secretary injured  എ.കെ നസീർ  A.K nazeer
ബിജെപി-എസ്‌ഡിപിഐ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറിക്ക് പരിക്ക്
author img

By

Published : Jan 12, 2020, 9:50 PM IST

ഇടുക്കി: ഇടുക്കി തൂക്കുപാലത്ത്‌ നടന്ന ബിജെപി-എസ്‌ഡിപിഐ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ. കെ നസീറിന്‌ പരിക്കേറ്റു. ബിജെപിയുടെ സിഎഎ വിശദീകരണ റാലിക്കിടെ ബിജെപി പ്രവർത്തകർ റോഡിൽ നിൽക്കുകയായിരുന്ന എസ്‌ഡിപിഐ പ്രവർത്തകരെ മർദിച്ചു. തുടർന്ന് റാലിക്ക് ശേഷം എ. കെ നസീറിനെ എസ്‌ഡിപിഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്.

Intro:Body:

idukki:ബി ജെ പി സംസ്ഥാന സെക്രട്ടറി  എകെ നസീറിന് നേരേ ആക്രമണം. തൂക്ക്പാലത്ത് ബി ജെ പി നടത്തിയ പൗരത്വ ഭേദഗതി അനുകൂല യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് സംഭവം.

 അദ്ദേഹത്തെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിസ്കരിക്കുവാൻ പള്ളിയ്ക്കുള്ളിൽ കയറിയപ്പോഴാണ് മർദ്ദനമേറ്റത്. നട്ടെല്ലിന് ക്ഷതമുള്ളതായി പരിശോധനയിൽ കണ്ടെത്തി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.