ETV Bharat / state

ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി - crime latest news

ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ആസാദിനാണ് പരിക്കേറ്റത്. ശരീരത്തും മുഖത്തും പരിക്കേറ്റ ആസാദ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചു
author img

By

Published : Oct 22, 2019, 7:52 PM IST

ഇടുക്കി : മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ആസാദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരത്തും മുഖത്തും പരിക്കേറ്റ ആസാദ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചു

കഴിഞ്ഞ ദിവസം രാത്രിയില്‍ ഓട്ടോറിക്ഷ ഓടിച്ച് വീട്ടിലേക്ക് മടങ്ങവെ വാഹനത്തിലെത്തിയ അക്രമി സംഘം തോണിപ്പാറയില്‍ വച്ച് ഓട്ടോറിക്ഷ ഇടിച്ച് മറിച്ചെന്നും വാഹനത്തില്‍ നിന്നും തെറിച്ച് വീണ തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും ആസാദ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ആസാദാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.ശരീരത്തും മുഖത്തും പരിക്കേറ്റ ആസാദ് അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സയിലാണ്.Body:സംഭവം സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയായ യുവാവ് നല്‍കുന്ന വിശദീകരണമിങ്ങനെ.ആക്രമിച്ചവരും താനുമായി മുമ്പ് ചില വാക്ക് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.കഴിഞ്ഞ ദിവസം രാത്രിയില്‍ താന്‍ ഓട്ടോറിക്ഷ ഓടിച്ച് വീട്ടിലേക്ക് മടങ്ങവെ വാഹനത്തിലെത്തിയ അക്രമി സംഘം തോണിപ്പാറയില്‍ വച്ച തന്റെ ഓട്ടോറിക്ഷ ഇടിച്ച് മറിച്ചു.വാഹനത്തില്‍ നിന്നും തെറിച്ച് വീണ തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.കമ്പിവടികളും മറ്റും അക്രമി സംഘത്തിന്റെ കൈയ്യിലുണ്ടായിരുന്നതായി ആസാദ് പറയുന്നു.

ബൈറ്റ്

ആസാദ്
ഓട്ടൊറിക്ഷ ഡ്രൈവർConclusion:ആക്രമണത്തില്‍ പരിക്കേറ്റ ആസാദ് അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സയിലാണ്.സംഭവം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.തന്നെ ആക്രമിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നാണ് ചികത്സയില്‍ കഴിയുന്ന ആസാദിന്റെ ആവശ്യം.

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.