ETV Bharat / state

പഠനത്തോടൊപ്പം കൃഷിയും; വിളവെടുപ്പ് ആഘോഷമാക്കി ആറ്റുകാട് എഎല്‍പി സ്‌കൂൾ

കൃഷിവകുപ്പ് അനുവദിച്ച 5000 രൂപ ഉപയോഗിച്ചാണ് ആദ്യമായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കും. 50 സെന്‍റ് ഭൂമിയില്‍ 400 ഓളം ഗ്രോബാഗുകളിലായിട്ടായിരുന്നു രണ്ടാം ഘട്ട കൃഷിയിറക്കിയിരുന്നത്.

ജൈവ പച്ചക്കറി കൃഷി  ആറ്റുകാട് എഎല്‍പി സ്കൂൾ  organic vegetable farming  attukad ALP school  വിളവെടുപ്പ് ഉത്സവം  harvest festival at munnar
ജൈവ പച്ചക്കറി കൃഷിപെരുമയില്‍ ആറ്റുകാട് എഎല്‍പി സ്‌കൂള്‍
author img

By

Published : Jan 9, 2020, 7:59 PM IST

Updated : Jan 9, 2020, 10:55 PM IST

ഇടുക്കി: പഠനത്തോടൊപ്പം കാര്‍ഷിക സംസ്‌കാരം കൂടി വിദ്യാർഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് മൂന്നാര്‍ ആറ്റുകാട് എഎല്‍പി സ്‌കൂൾ. ജൈവ പച്ചക്കറികൃഷിയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇവർ വിജയഗാഥ തുടരുകയാണ്. കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും റ്റാറ്റാ കമ്പനിയുടെയും സംയുക്ത സഹകരണത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് വിദ്യാര്‍ഥികളും അധ്യാപകരും ആഘോഷമാക്കി. കെഡിഎച്ച്പി ആറ്റുകാട് ഡിവിഷന്‍ മാനേജര്‍ എബ്രഹാം ഫിലിപ്പിന് പച്ചക്കറികള്‍ കൈമാറി സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ദുരൈ പാണ്ഡി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.

പഠനത്തോടൊപ്പം കൃഷിയും; വിളവെടുപ്പ് ആഘോഷമാക്കി ആറ്റുകാട് എഎല്‍പി സ്‌കൂൾ
കൃഷിവകുപ്പ് അനുവദിച്ച 5000 രൂപ ഉപയോഗിച്ചാണ് ആദ്യമായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കും. 50 സെന്‍റ് ഭൂമിയില്‍ 400 ഓളം ഗ്രോബാഗുകളിലായിട്ടായിരുന്നു രണ്ടാം ഘട്ട കൃഷിയിറക്കിയിരുന്നത്. വിദ്യാലയത്തിലെ 59 കുട്ടികളും കൃഷിയില്‍ സജീവ പങ്കാളിത്തം വഹിച്ചു. മുളങ്കി, ബീന്‍സ്, തക്കാളി തുടങ്ങിയാണ് പ്രധാനമായി കൃഷി ചെയ്തത്. കൃഷിവകുപ്പ് പിന്നീട് അനുവദിച്ച മുപ്പത്തൊമ്പതിനായിരം രൂപ ചെലവഴിച്ച് കൃഷി കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുമ്പോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും.

Intro:ജൈവ പച്ചക്കറി കൃഷിപെരുമയില്‍ മൂന്നാര്‍ ആറ്റുകാട് എ എല്‍ പി സ്‌കൂള്‍.
പഠനത്തോടൊപ്പം കാര്‍ഷിക സംസ്‌ക്കാരം കൂടി വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവേദ്യമാക്കുന്നതിനായാണ് മൂന്നാര്‍ ആറ്റുകാട് എ എല്‍ പി സ്‌കൂളില്‍ ജൈവ പച്ചക്കറികൃഷി ഇറക്കിയിട്ടുള്ളത്.Body:തുടര്‍ച്ചയായ രണ്ടാം തവണയും വിദ്യാലയം കൃഷിയില്‍ വിജയഗാഥ തുടരുകയാണ്.കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും റ്റാറ്റാ കമ്പനിയുടെയും സംയുക്ത സഹകരണത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആഘോഷമാക്കി തീര്‍ത്തു.കെഡിഎച്ച്പി ആറ്റുകാട് ഡിവിഷന്‍ മാനേജര്‍ എബ്രഹാം ഫിലിപ്പിന് പച്ചക്കറികള്‍ കൈമാറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദുരൈ പാണ്ഡി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.കുട്ടികളില്‍ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.

ബൈറ്റ്

മിനി

കൃഷി വകുപ്പുദ്യോഗസ്ഥConclusion:കൃഷിവകുപ്പനുവദിച്ച 5000 രൂപ ഉപയോഗിച്ചായിരുന്നു വിദ്യാലയത്തില്‍ ആദ്യമായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി വിനിയോഗിക്കും. 50 സെന്റ് ഭൂമിയില്‍ 400 ഓളം ഗ്രോബാഗുകളിലായിട്ടായിരുന്നു രണ്ടാം ഘട്ട കൃഷിയിറക്കിയിരുന്നത്.വിദ്യാലയത്തിലെ 59 കുട്ടികളും കൃഷിയില്‍ സജീവ പങ്കാളിത്തം വഹിച്ചു.മുളങ്കി,ബീന്‍സ്,തക്കാളി തുടങ്ങിയ പച്ചക്കറികളാണ് കൃഷിയിറക്കിയിരുന്നതില്‍ പ്രധാനം.പുതിയതായി കൃഷിവകുപ്പ് അനുവദിച്ച മുപ്പത്തൊമ്പതിനായിരം രൂപ ചിലവഴിച്ച് കൃഷി കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുമ്പോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളും.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 9, 2020, 10:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.