ഇടുക്കി: കുരിശുപാറ മേഖലയില്‍ പൊലീസിന്‍റെ രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നാവശ്യം. മേഖലയില്‍ മോഷ്‌ടാക്കളുടെ ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. പള്ളിവാസല്‍ പഞ്ചായത്തിലെ കുരിശുപാറയിലും,കോട്ടപ്പാറ മേഖലയിലും വാഹന മോഷണവും കവര്‍ച്ചാ ശ്രമവും അടുത്തിടെയുണ്ടായിരുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ ഭീതി ഒഴിവാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
മോഷ്‌ടാക്കളുടെ ശല്യം; കുരിശുപാറയില്‍ പൊലീസ് പെട്രോളിങ് വേണമെന്ന് - police patrolling news
പള്ളിവാസല്‍ പഞ്ചായത്തിലെ കുരിശുപാറയിലും,കോട്ടപ്പാറ മേഖലയിലും മോഷ്‌ടാക്കളുടെ ശല്യം ഉള്ളതായാണ് നാട്ടുകാരുടെ പരാതി
പൊലീസ്