ETV Bharat / state

ദേവികുളം ഗ്യാപ്പ് റോഡ് ഉടന്‍ തുറന്നു നല്‍കുമെന്ന് എ രാജ - ദേവികുളം എം.എല്‍.എ എ രാജ

മലയിടിച്ചിലില്‍ പാത തകര്‍ന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിലച്ചതിനെ തുടര്‍ന്നാണ് എം.എല്‍.എ അടിയന്തരമായി ഇടപെട്ടത്.

A Raja mla says Devikulam Gap Road will be opened soon  ദേവികുളം ഗ്യാപ്പ് റോഡ് ഉടന്‍ തന്നെ തുറന്നു നല്‍കുമെന്ന് എ രാജ  മലയിടിച്ചിലില്‍ പാത തകര്‍ന്നതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിലച്ചിരുന്നു.  Traffic on the Gap Road had been suspended for about a year after the road collapsed in a landslide.  ദേവികുളം എം.എല്‍.എ എ രാജ  Devikulam Mla A raja
ദേവികുളം ഗ്യാപ്പ് റോഡ് ഉടന്‍ തന്നെ തുറന്നു നല്‍കുമെന്ന് എ രാജ
author img

By

Published : Jun 14, 2021, 8:13 PM IST

Updated : Jun 14, 2021, 8:38 PM IST

ഇടുക്കി: കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയുടെ ഭാഗമായ ദേവികുളം ഗ്യാപ്പ് റോഡ് വേഗത്തില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദേവികുളം എം.എല്‍.എ എ രാജ. നിലവിലെ സാഹചര്യം വിലയിരുത്തി കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നതായും വേഗത്തില്‍ പാത തുറന്നു നല്‍കാനുള്ള ഇടപെടലുകളാണ് നടന്നു വരുന്നതെന്നും എ രാജ വ്യക്തമാക്കി.

ദേവികുളം ഗ്യാപ്പ് റോഡ് ഉടന്‍ തുറന്നു നല്‍കുമെന്ന് എ രാജ എം.എല്‍.എ

മലയിടിച്ചിലില്‍ പാത തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റര്‍ പാത നവീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ചെങ്കുത്തായ മലഞ്ചെരുവിലൂടെ കടന്നു പോയിരുന്ന വീതി കുറഞ്ഞ ഗ്യാപ്പ് റോഡ് പാറ പൊട്ടിച്ച് വീതി വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മലയിടിച്ചിലില്‍ 180 മീറ്റര്‍ ദൂരത്തില്‍ റോഡും സംരക്ഷണ ഭിത്തിയും തകര്‍ന്നിരുന്നു. ഇവിടുത്തെ പുനര്‍നിര്‍മ്മാണ ജോലികള്‍ ഏറെക്കുറെ അന്തിമഘട്ടത്തിലാണ്.

ALSO READ: ബാര്‍ബറെ പച്ചക്കറിക്കടക്കാരനാക്കിയ കൊവിഡ് കാലം !

Last Updated : Jun 14, 2021, 8:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.