ഇടുക്കി: ജില്ലയിൽ ഇന്ന് 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. ഇതിൽ 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. എട്ട് കൊവിഡ് രോഗികളുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്ത് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പത്ത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് അഞ്ച് പേർ രോഗ മുക്തി നേടി.
ഇടുക്കിയിൽ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് രോഗികൾ
വിദേശത്ത് നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്ത് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പത്ത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇടുക്കിയിൽ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു